കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ്
Monday, April 12, 2021 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​മ​ല തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​വും കൈ​ര​ളി ഗാ​ർ​ഡ​ൻ​സ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. 17ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫോ​ണ്‍: 9747008765.
നെ​ടു​മ​ങ്ങാ​ട് : ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 3.30 വ​രെ നെ​ടു​മ​ങ്ങാ​ട് മു​ത്താ​ര​മ്മ​ൻ ക്ഷേ​ത്ര ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ട​ത്തും.

കോ​വി​ഡ്
വാ​ക്സി​നേ​ഷ​ൻ
ക്യാ​മ്പ് ന​ട​ത്തി

കോ​വ​ളം : ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ കോ​വ​ളം യു​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ന​ട​ത്തി. കെ​എ​ച്ച്ആ​ർ​എ ര​ക്ഷാ​ധി​കാ​രി സു​ധീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ഴി​ഞ്ഞം സാ​മൂ​ഹി​കാ രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഒാ​ഫീ​സ​ർ ഡോ.​ജ​വ​ഹ​ർ,ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം​ന​ൽ​കി.