ഭൂ​മാ​ഫി​യ​ റോ​ഡ് ത​ക​ർ​ത്ത​താ​യി പ​രാ​തി
Wednesday, April 21, 2021 11:52 PM IST
കാ​ട്ടാ​ക്ക​ട : മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്ങ​ൽ​ഏ​ലാ റോ​ഡ് ഭൂ​മാ​ഫി​യ ത​ക​ർ​ത്ത​താ​യി പ​രാ​തി. അ​രു​മാ​ളൂ​ർ അ​രു​വി​യോ​ടി​നു സ​മീ​പം കു​ന്നി​ടി​ച്ച മ​ണ്ണു​മാ​യി പോ​കു​ന്ന​വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ റോ​ഡി​ൽ കാ​ൽ​ന​ട യാ​ത്ര പോ​ലും ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​പെ​യ്ത​തോ​ടെ റോ​ഡ് ചെ​ളി​ക്കു​ള​മാ​യെ​ന്നും ഇ​രു ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് രൂ​ക്ഷ​മാ​ണെ​ന്നും ഇ​വ​ർ​ക്കെ​തി​ര അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം തു​ട​ങ്ങു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.