സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡറ്റ് കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Sunday, June 13, 2021 12:43 AM IST
പോ​ത്ത​ൻ​കോ​ട് : അ​യി​രൂ​പ്പാ​റ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി ഗ്രൂ​പ്പ് കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. 18 പ​ൾ​സ് ഓ​ക്സി​മീ​റ്റ​റും മാ​സ്കും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ആ​ർ. അ​നി​ലി​നു കൈ​മാ​റി. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യ ആ​ർ.​അ​നി​ൽ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു സ​ത്യ​ൻ, പോ​ത്ത​ൻ​കോ​ട് എ​സ്ഐ അ​നൂ​പ്, പ്ര​ഥ​മാ​ധ്യാ​പി​ക എ.​ഷീ​ജ, ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ സി. ​എ​സ്. അ​ജി​ത​കു​മാ​രി, എ​സ്പി​സി​യു​ടെ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ആ​ർ.​അ​നി​ൽ​കു​മാ​ർ, എ​സ്പി​സി കേ​ഡ​റ്റ് അ​ഭ​യ​ദേ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.