പ​മ്പിം​ഗ് സ്റ്റേ​ഷ​ന്‍റെ ഷ​ട്ട​ർ ത​ക​ർ​ന്നു വീ​ണു
Friday, June 18, 2021 12:11 AM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി അ​രു​വി​ക്ക​ര തി​രു​വ​ന​ന്ത​പു​രം വാ​ട്ട​ർ സ​പ്ലെ സ​ബ് ഡി​വി​ഷ​ന്‍റെ ഭാ​ഗ​മാ​യി ജെ​ഐ​കേ (​ജി​ക്കാ) പാ​ക്കേ​ജ് നാ​ലി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മ്മി​ച്ച 36 എം​എ​ൽ​ഡി വാ​ട്ട​ർ ബൂ​സ്റ്റ​ർ പ​മ്പിം​ഗ് സ്റ്റേ​ഷ​ന്‍റെ ഷ​ട്ട​ർ ത​ക​ർ​ന്നു വീ​ണു.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.​
അ​പ​ക​ട സ​മ​യ​ത്ത് പ​മ്പ് ഓ​പ​റേ​റ്റ​ർ വ​ർ​ക്ക​ർ സെ​ക്യൂ​രി​റ്റി എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

ഫോ​ഗിം​ഗ് മെ​ഷീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: പി​ടി​പി ന​ഗ​ര്‍ വാ​ര്‍​ഡ് പാ​റ​യ്ക്ക​ല്‍ സി​പി​ഐ ക​മ്മി​റ്റി ബ്രാ​ഞ്ച് കൊ​തു​ക് നി​വാ​ര​ണ​ത്തി​നാ​യി​വാ​ങ്ങി​യ ഫോ​ഗിം​ഗ് മെ​ഷീ​ന്‍റെ പ്ര​വ​ര്‍​ത്ത​ന ഉ​ദ്ഘാ​ട​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ന്‍ നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ല്‍ ഡ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ.​രാ​ജു, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വ​ട്ടി​യൂ​ര്‍​ക്കാ​വ് ശ്രീ​കു​മാ​ര്‍, കാ​വ​ല്ലൂ​ര്‍ കൃ​ഷ്ണ​ന്‍ നാ​യ​ര്‍, പി.​ഹ​രീ​ന്ദ്ര​നാ​ഥ്, ഹാ​പ്പി കു​മാ​ര്‍, സി.​ബി.​മോ​ഹ​ന​ന്‍, ജ​യ​പ്ര​സാ​ദ്, പ​ട​യ​ണി ഉ​ണ്ണി, സാ​ബു, ശ്യാം ​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.