പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് സാ​ന്പ​ത്തി​ക സ​ഹാ​യം കി​ട്ടു​ന്നി​ല്ലെ​ന്നു പ​രാ​തി
Friday, June 18, 2021 11:54 PM IST
അ​ന്പൂ​രി : തൊ​ഴി​ലു​റ​പ്പ് മെ​റ്റീ​രി​യ​ൽ പ്ര​വ​ർ​ത്തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ന്പൂ​രി പ​ഞ്ചാ​യ​ത്തി​ൽ കോ​ഴി​ക്കൂ​ട്, ആ​ട്ടി​ൻ​കൂ​ട്, കി​ണ​ർ, ക​ക്കൂ​സ് എ​ന്നി​വ പ​ണി​ത​വ​ർ​ക്കു​ള്ള പ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ഗ്രാ​മ​സ​ഭ​ക​ളി​ൽ അ​പേ​ക്ഷ കൊ​ടു​ക്കു​ക​യോ അം​ഗീ​ക​രി​ക്കു​ക​യോ ചെ​യ്യാ​തെ ഒ​രേ വ്യ​ക്തി​ക്ക് ത​ന്നെ ഒ​ന്നി​ല​ധി​കം വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ​രാ​തി​യുണ്ട്.
ക​ന്നു​കു​ട്ടി പ​രി​പാ​ല​ന​ത്തി​നും പോ​ത്തു​കു​ട്ടി പ​രി​പാ​ല​ന​ത്തി​നും അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ഇ​തു​വ​രെ സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ച്ചി​ട്ടില്ല.
പു​തി​യ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ കൊ​ടു​ത്ത​വ​ർ​ക്ക് ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് തു​ക ല​ഭി​ച്ച​തി​നു​ശേ​ഷം പു​തി​യ​വ​ർ​ക്ക് ന​ൽ​കി​യാ​ൽ മ​തി എ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. കു​ടും​ബ​ശ്രീ, അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ വ​ഴി ഗ്രാ​മ​സ​ഭ​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​കി അം​ഗീ​കാ​രം വാ​ങ്ങി​യ​തി​നു ശേ​ഷം ആ​ക്‌​ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ അം​ഗീ​ക​രി​ച്ച​തി​നു ശേ​ഷം എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ക​യും തു​ട​ർ​ന്നു വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​ന്നും അം​ഗീ​കാ​രം വാ​ങ്ങി പ​ണി തു​ട​ങ്ങ​ണം. പ​ണി തു​ട​ങ്ങു​ന്ന​തി​നു മു​ന്പും തു​ട​ങ്ങി ക​ഴി​ഞ്ഞും പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​വും മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് ബി​ല്ലു​ക​ൾ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി ഈ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഒ​ന്നും പാ​ലി​ക്കാ​തെ പ​ണി​തു​ട​ങ്ങാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തു കൊ​ണ്ടാ​ണ് പ​ണി​പൂ​ർ​ത്തി​യാ​ക്കി ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും തു​ക ല​ഭി​ക്കാ​തെ കി​ട​ക്കു​ന്ന​ത്.