കി​ളി​മാ​നൂ​രി​ല്‍ കാ​റു​ം സ്കൂട്ടറും കൂ​ട്ടി​യി​ടി​ച്ചു സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു
Thursday, July 29, 2021 1:40 AM IST
കി​ളി​മാ​നൂ​ര്‍: പു​തി​യകാ​വ് ജം​ഗ്ഷ​നി​ല്‍ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ചാ​ത്ത​ന്‍​പാ​റ, പ​റ​ങ്കി​മാം​വി​ള, വ​ലി​യ​വി​ള, തെ​ക്കും​ക​ര വീ​ട്ടി​ല്‍ വി​ജ​യ​ന്‍ (40) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കി​ളി​മാ​നൂ​രി​ല്‍ നി​ന്ന്ചാ​ത്ത​ന്‍​പാ​റ​യി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റും ആ​റ്റി​ങ്ങ​ലി​ല്‍ നി​ന്ന് കി​ളി​മാ​നൂ​രി​ലേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ല്‍ കൂ​ട്ടി ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ല്‍ തെ​റി​ച്ച് വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യ​നെ ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് വെ​ഞ്ഞാ​റ​മൂ​ട് ഗോ​കു​ലം മെ​ഡി​യ്ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: റി​ജി. മ​ക്ക​ള്‍: അ​ര്‍​ജു​ന്‍, ശ്രീ​ഹ​രി.