ക​ഴ​ക്കൂ​ട്ടം ന​ഗ​ര​സ​ഭാ ശ്മ​ശാ​നം: പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, August 4, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് ന​ഗ​ര​സ​ഭ നി​ർ​മി​ക്കു​ന്ന ഗ്യാ​സ് ശ്മ​ശാ​നം കാ​ല​താ​മ​സം കൂ​ടാ​തെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.
10 ല​ക്ഷ​ത്തി​ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ശ്മ​ശാ​നം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് ക​വ​ടി​യാ​ർ ഹ​രി​കു​മാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ശാ​ന്തി ക​വാ​ട​ത്തി​ൽ ര​ണ്ട് ഇ​ല​ക്ട്രി​ക് ഫ​ർ​ണ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും വ​ർ​ഷം 2500 3000 ശ​വ​ദാ​ഹ​ങ്ങ​ൾ ന​ട​ത്താ​റു​ണ്ടെ​ന്നും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ന​ട​പ്പി​ലാ​ക്കി. ശാ​ന്തി​ക​വാ​ട​ത്തി​ൽ ത​ന്നെ ര​ണ്ട് ഗ്യാ​സ് ശ്മ​ശാ​ന​ങ്ങ​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ന്നു​ണ്ട്. ക​ഴ​ക്കൂ​ട്ട​ത്ത് ര​ണ്ട് ഗ്യാ​സ് ശ്മ​ശാ​ന​ങ്ങ​ൾ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
2018-19 ൽ ​ആ​രം​ഭി​ച്ച ക​ഴ​ക്കൂ​ട്ടം ശ്മ​ശാ​ന​ത്തി​ന്‍റെ നി​ർ​മാ​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള ശ്മ​ശാ​ന​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​ണെ​ന്ന ബോ​ധ്യം ന​ഗ​ര​സ​ഭ​ക്കു​ണ്ടെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പു​തു​താ​യി നി​ർ​മി​ക്കു​ന്ന ശ്മ​ശാ​ന​ങ്ങ​ൾ അ​ന​ന്ത​മാ​യി നീ​ട്ടി​കൊ​ണ്ടു​പോ​ക​രു​തെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.