ലീ​ഗ​ൽ എ​യ്ഡ് ക്ലി​നി​ക് ആ​രം​ഭി​ച്ചു
Friday, September 17, 2021 11:08 PM IST
വി​ഴി​ഞ്ഞം: സം​സ്ഥാ​ന ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ സൗ​ജ​ന്യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കു​ന്ന​തി​നും പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി വി​ഴി​ഞ്ഞം തു​ല​വി​ള സ്നേ​ഹ ട്രെ​യി​നിം​ഗ് കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റി​ൽ ലീ​ഗ​ൽ എ​യ്ഡ് ക്ലി​നി​ക് ആ​രം​ഭി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങ് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും സി​ബി​ഐ സ്പെ​ഷ​ൽ ജ​ഡ്ജി​യു​മാ​യ കെ. ​സ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ. ​മൈ​ക്കി​ൾ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​ട്ട​പ്പു​റം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പ​നി​യ​ടി​മ, ഉ​ർ​സു​ലൈ​ൻ കോ​ണ്‍​വ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഷെ​റി​ൻ മാ​ത്യു, ഇ​ട​വ​ക സെ​ക്ര​ട്ട​റി സ​ഹാ​യം, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ലി​യോ സ്റ്റാ​ൻ​ലി, അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ർ​സു​ലൈ​ൻ സോ​ഷ്യ​ൽ ആ​ക്‌​ഷ​ൻ കോ -​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജ്യോ​ത്സ​ന ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.