ഒാ​ട്ടോ​മാ​റ്റി​ക് വെ​ത​ർ സ്റ്റേ​ഷ​ൻ ആ​രം​ഭി​ച്ചു
Tuesday, September 21, 2021 12:23 AM IST
വി​ഴി​ഞ്ഞം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കാ​ലാ​വ​സ്ഥാ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ക​രിം​കു​ള​ത്ത് നി​ല​വി​ൽ വ​ന്നു. കൊ​ച്ചി​ൻ ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​സ്റ്റ​ൽ സ്റ്റു​ഡ​ന്‍റ്സ് ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം. ക​രും​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സി​എ​സ്‌​സി​എ​ഫ് ക​ട​ൽ ക​മ്യൂ​ണി​റ്റി റേ​ഡി​യോ ബി​ൽ​ഡിം​ഗി​ലാ​ണ് ഒാ​ട്ടോ​മാ​റ്റി​ക് വെ​ത​ർ സ്റ്റേ​ഷ​ൻ സ്ഥാ​പി​ച്ച​ത്. ക​ട​ലി​ൽ പോ​കു​ന്ന​വ​ർ​ക്ക് ശാ​സ്ത്രീ​യമാ​യി കാ​ലാ​വ​സ്ഥാ​വി​വ​ര​ങ്ങ​ൾ ന​ൽ​കു​വാ​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും ഇ​ത് സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
അ​തി​നൊ​പ്പം ത​ന്നെ ഈ ​ബി​ൽ​ഡിം​ഗി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഡി​ജി​റ്റ​ൽ ഡി​സ്പ്ലേ​യി​ലൂ​ടെ ക​ട​ൽ മേ​ഖ​ല​യി​ലെ അ​ടു​ത്ത​ടു ത്ത ​ദി​വ​സ​ങ്ങ​ളി​ലെ​കാ​റ്റി​നെ​ക്കു​റി ച്ചു​ള്ള​വി​വ​ര​ങ്ങ​ളും​അ​റി​യാ​നാ​വും. ദി​വ​സ​ത്തി​ൽ ര​ണ്ട് പ്രാ​വ​ശ്യം​കാ​റ്റി​നെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പു​ക​ൾ ഇ​വി​ടെ നി​ന്ന് കേ​ൾ​ക്കാ​നാ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.