വീ​ടൊ​രു വി​ദ്യാ​ല​യം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 24, 2021 11:36 PM IST
പാ​ലോ​ട് : പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ഞ്ജ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പേ​ര​യം ഗ​വ. യു​പി​എ​സി​ൽ വീ​ടൊ​രു വി​ദ്യാ​ല​യം പ​ദ്ധ​തി ആ​രം​ഭി​ച്ചു.
നാ​ലാം ക്ലാ​സു​കാ​ര​ൻ എ​സ്.​എ​സ്. അ​ശ്വ​ൻ, ര​ണ്ടാം ക്ലാ​സു​കാ​രി എ​സ്.​എ​സ്. അ​ർ​ഷി​ത, കൃ​ഷ്ണ​നു​ണ്ണി എ​ന്നി​വ​രു​ടെ വീ​ട്ടി​ലാ​ണ് പ​ഠ​ന​മു​റി​ക​ളൊ​രു​ക്കി​യ​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഡി.​കെ. മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പ​ന​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് .മി​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി. ​സു​ഷ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ് .എ​സ്. താ​ര, ദീ​പാ​മു​ര​ളി, ബി​ജു ത്രി​വേ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി.​ടി. അ​നീ​ഷ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ ബാ​ബു​രാ​ജ്, എ​ച്ച്എം ഇ​ൻ ചാ​ർ​ജ് ജി​ത തു​ട​ങ്ങി​യ​വ​ർ ഉദ്ഘാടന യോഗത്തിൽ പ്ര​സം​ഗി​ച്ചു.

.