ഗ്ര​ന്ഥ​ശാ​ല പ​രി​ശീ​ല​ന ക​ള​രി
Sunday, September 26, 2021 9:41 PM IST
കാ​ട്ടാ​ക്ക​ട: ലൈ​ബ്ര​റി കൗ​ൺ​സി​ൽ പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ച്ചു.​ഗ്ര​ന്ഥ​ശാ​ല ര​ജി​സ്റ്റ​റു​ക​ൾ ത​യാ​റാ​ക്ക​ൽ, പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​ർ രൂ​പീ​ക​രി​ക്ക​ൽ , സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​യ​രേ​ഖ ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി. കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ബി.​രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ന്നി​യോ​ട് ദേ​ശ​സേ​വി​നി​ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ഷാ​ജി മോ​ൻ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ​പ​ഞ്ചാ​യ​ത്ത് സ​മി​തി​ക​ൺ​വീ​ന​ർ എ.​ജെ. അ​ല​ക്സ് റോ​യ്,എ.​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.