സി​പി​എം ആ​ര്യ​ങ്കോ​ട് ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി
Wednesday, October 13, 2021 11:31 PM IST
വെ​ള്ള​റ​ട: സി​പി​എം ആ​ര്യ​ങ്കോ​ട് ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. എ​ന്‍. ര​തീ​ന്ദ്ര​ന്‍ ,പു​ത്ത​ന്‍​ക​ട വി​ജ​യ​ന്‍ ,സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ,ഡി.​കെ. ശ​ശി ,ബി. ​കൃ​ഷ്ണ​പി​ള്ള ,തു​ട​ലി സ​ദാ​ശി​വ​ന്‍ ,കെ. ​എ​സ്. മോ​ഹ​ന്‍ ,കെ. ​കെ. സ​ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രാ​യി കീ​ഴാ​റൂ​ര്‍: ആ​ര്‍. അ​ജി​ത് ,കാ​വ​ല്ലൂ​ര്‍ :സ​നി​ല്‍​കു​മാ​ര്‍ ,കു​റ്റി​യാ​ണി​ക്കാ​ട്: ഡി. ​ഗോ​പ​ന്‍, കു​റ്റി​യാ​ണി​ക്കാ​ട് : എ.​സ്വാ​മി​ദാ​സ് ,ആ​ര്യ​ന്‍​കോ​ട് :സു​വ​ര്‍​ണ്ണ​ന്‍, ഇ​ട​വാ​ല്‍: ശി​വ പ്രീ​യ​ന്‍ ,കാ​ലാ​യി​ല്‍: സു​രേ​ഷ് ,ചെ​മ്പൂ​ര് എ : ​ശോ​ഭ​ന ,ചെ​മ്പൂ​ര് ബി: ​സ​തീ​ഷ് ച​ന്ദ്ര​ന്‍ ,ചി​ല​മ്പ​റ :വ​ര്‍​ഗീ​സ് ,മ​ഞ്ചം​കോ​ട്: വി​ജ​യ​ന്‍ ,മ​ണ്ണാം​കോ​ണം :എ​സ് .സു​രേ​ന്ദ്ര​ന്‍ ,മു​ക്കോ​ല​വി​ള: മോ​ഹ​ന​ന്‍ ,തു​ട​ലി :പ​ത്മ​ലാ​ല്‍ ,കോ​വി​ലു​വി​ള: ബി​നു ലാ​ല്‍ ,മൈ​ല​ച്ച​ല്‍: അ​നി എന്നിവരെ തെരഞ്ഞെടുത്തു. ലോ​ക്ക​ല്‍ സ​മ്മേ​ള​നം ന​വം​ബ​ര്‍ 13 മു​ത​ൽ ആ​രം​ഭി​ക്കും.