പോളിടെക്നിക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Wednesday, October 20, 2021 10:54 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്, ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ് വെ​യ​ർ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 22ന് ​നെ​ടു​മ​ങ്ങാ​ട് സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ന​ട​ത്തും. എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും അ​സ്‌​സ​ൽ ഹാ​ജ​രാ​ക്ക​ണം. അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഫീ​സ് ആ​നൂ​കൂ​ല്യം ഉ​ള്ള​വ​ർ ഏ​ക​ദേ​ശം 3,500/ രൂ​പ​യും, മ​റ്റു​ള്ള​വ​ർ ഏ​ക​ദേ​ശം 6,500/ രൂ​പ​യും ഒ​ടു​ക്ക​ണം. പി​ടി​എ ഫീ​സ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഫീ​സും ഡെ​ബി​റ്റ് / ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി ഒ​ടു​ക്ക​ണം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.polyadmission.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. 04722802686