ഗ​ൾ​ഫി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Wednesday, October 20, 2021 11:03 PM IST
ക​ല്ല​റ: പ​ന്ത്ര​ണ്ട് ദി​വ​സം മു​ൻ​പ് ഗ​ൾ​ഫി​ലേ​ക്ക് പോ​യ യു​വാ​വി​നെ ജോ​ലി സ്ഥ​ല​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ക​ല്ല​റ പാ​റ മു​ക​ൾ അ​മ​ൽ ഭ​വ​നി​ൽ ജ​യ​ൻ ശാ​ലി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​മ​ൽ രാ​ജ് (24) ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്.​പ​ന്ത്ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് വ​ർ​ക്ക് ഷോ​പ്പ് ജോ​ലി​ക്കാ​യി ഇ​യാ​ൾ ഒ​മാ​നി​ലേ​ക്ക് പോ​യ​ത്.​ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച​താ​യു​ള്ള വി​വ​രം ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച​ത്.