ഐ​എ​ന്‍​ടി​യു​സി പ്ര​തി​ഷേ​ധ ധ​ര്‍​ണ ഇ​ന്ന്
Tuesday, October 26, 2021 11:24 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ (ഐ​എ​ന്‍​ടി​യു​സി) നെ​യ്യാ​റ്റി​ന്‍​ക​ര വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഡി​വി​ഷ​ന്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ ഇ​ന്ന് പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തും. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.​
വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യെ സാ​ന്പ​ത്തി​ക​മാ​യി ത​ക​ര്‍​ത്ത് അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ങ്ങ​ളും ശ​ന്പ​ള പ​രി​ഷ്ക​ര​ണം അ​ട്ടി​മ​റി​ക്ക​ലു​മ​ട​ക്കം നി​ര​വ​ധി വി​ഷ​യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ 50 വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഓ​ഫീ​സു​ക​ള്‍​ക്ക് മു​ന്നി​ല്‍ ഇ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തു​ന്ന​ത്.

അ​ഭി​മു​ഖം
നാ​ളെ

തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റി​ല​യ​ന്‍​സ് ഇ​ന്‍​ഫോ​കോ​മി​ലേ​ക്ക് അ​ഭി​മു​ഖം ന​ട​ത്തു​ന്നു.
‌ പ്ല​സ്ടു, ഡി​പ്ലോ​മ(​മി​നി​മം ഒ​രു വ​ര്‍​ഷം), ഡ​യ​റ​ക്ട് സെ​ല്ലിം​ഗി​ല്‍ ആ​റു​മാ​സ​ത്തി​ല്‍ കു​റ​യാ​ത്ത പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ർ​ക്ക്അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. 15000 രൂ​പ പ്ര​തി​മാ​സ വേ​ത​ന​ത്തി​നൊ​പ്പം ഡി​എ​യും, ടി​എ​യും ല​ഭി​ക്കും.
പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ നാ​ളെ രാ​വി​ലെ 11ന് ​മു​ന്‍​പാ​യി പി​എം​ജി​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ന്‍റ് സെ​ന്‍റ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മോ​ഡ​ല്‍ ക​രി​യ​ര്‍ സെ​ന്‍റ​റി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.