പ്ര​തി​ഭാ​സം​ഗ​മം ന​ട​ത്തി
Wednesday, October 27, 2021 11:29 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പ​ന​പ്പാം​കു​ന്ന് ജ​ന​താ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഭാ​സം​ഗ​മം അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു .
വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് പി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ക്കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബി.​എ​സ്.​അ​നി​ൽ​കു​മാ​ർ,ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ബേ​ബി സു​ധ, കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്ടി.​ആ​ർ.​മ​നോ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഗി​രി​ജ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ബെ​ൻ​ഷ ബ​ഷീ​ർ, മ​ട​വൂ​ർ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ അ​ഡ്വ.​ര​വീ​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ൻ, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മു​ൻ സൂ​പ്ര​ണ്ട് ഡോ. ​മോ​ഹ​ൻ​ദാ​സ്, ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ൻ് വേ​ണു​ഗോ​പാ​ൽ,സ​ർ​ക്കാ​ർ വ​നി​താ കോ​ള​ജ് മു​ൻ യു​ജി​സി ലൈ​ബ്രേ​റി​യ​ൻ എ​ൻ.​വി​ജ​യ​കു​മാ​ർ, ക​സ്തൂ​ർ​ബാ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി​ദ്യാ​ന​ന്ദ​കു​മാ​ർ,ടൂ​റി​സം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ (റി​ട്ട) കെ.​രാ​ജ്കു​മാ​ർ, മ​ട​വൂ​ർ മ​ണി​ക​ണ്ഠ​ൻ ഒാ​ൾ ഇ​ന്ത്യ റേ​ഡി​യോ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (റി​ട്ട)​മു​ര​ളീ​ധ​ര​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.