നേ​മം സ്കൂ​ളി​ൽ ഔ​ഷ​ധ​സ​സ്യ​ത്തോ​ട്ടം ഒ​രു​ങ്ങു​ന്നു
Sunday, November 28, 2021 11:36 PM IST
നേ​മം: കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ കാ​ട്ടാ​ക്ക​ട​യു​ടെ ഭാ​ഗ​മാ​യി നേ​മം ഗ​വ.​യു​പി​എ​സി​ൽ ഔ​ഷ​ധ​സ​സ്യ​ത്തോ​ട്ടം ഒ​രു​ക്കു​ന്നു. പ​ള്ളി​ച്ച​ൽ ആ​യു​ഷ് ആ​യു​ർ​വേ​ദ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ കാ​ട്ടാ​ക്ക​ട പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി സ്കൂ​ൾ വ​ള​പ്പി​ൽ ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം ഇ.​ബി.​വി​നോ​ദ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദ​ശ​പു​ഷ്പ​ങ്ങ​ളു​ൾ​പ്പെ​ടെ 25 ല​ധി​കം സ​സ്യ​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കും. സ​സ്യ​ങ്ങ​ൾ​ക്ക് പേ​രി​ട​ൽ, സ​സ്യ​ഡ​യ​റി എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കും .ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ എ.​എ​സ്.​മ​ൻ​സൂ​ർ, ക​ൺ​വീ​ന​ർ എം.​മു​ഹ​മ്മ​ദ്, എ​സ്.​എ​സ്.​സു​ജി​ത​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.