ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വും ജ​ന​കീ​യ​പ്ര​മേ​യ​വും
Tuesday, November 30, 2021 11:40 PM IST
വെ​ള്ള​റ​ട: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍​ഷ​ക​സ​മ​ര​ത്തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച യോ​ഗം സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ആ​ന്‍റ​ണി വെ​ള്ള​റ​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി.​സ്വാ​മി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​ബി​ന്‍ പ്ലാ​വി​ള ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചും പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​വി​നെ​തി​രെ ജ​ന​കീ​യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പെ​ട്രോ​ള്‍ ഡീ​സ​ല്‍ പാ​ച​ക വാ​ത​ക വി​ല​വ​ര്‍​ധ​ന​വി​നെ​തി​രെ ആ​റി​ന് രാ​വി​ലെ 10 നു ​കാ​ര​ക്കോ​ണം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ജ​ന​കീ​യ ധ​ര്‍​ണ ന​ട​ത്തു​വാ​ന്‍ തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ല്‍ ആ​ല​ത്തൂ​ര്‍ സൈ​മ​ണ്‍, വെ​ള്ള​റ​ട വി​ന്‍​സെ​ന്‍റ്, കൊ​ല്ല​യി​ല്‍ രാ​ജു, മോ​ഹ​ന്‍ ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.