സി​സി​ടി​വികാ​മ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, December 1, 2021 11:23 PM IST
പേ​രൂ​ർ​ക്ക​ട: സൗ​ഹൃ​ദ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ​രി​ധി​യി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​ക​ളു​ടെ ഉ​ദ്ഘാ​ട​നം വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ രാ​ജ​ല​ക്ഷ്മി, സി​ഐ കെ.​എ​സ്. സു​രേ​ഷ്ബാ​ബു, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി. ​മോ​ഹ​ന​ൻ, ഫ്രാ​വ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ, വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ​മാ​രാ​യ രാ​മാ​ദേ​വി, അ​ശ്വ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ വ​നി​താ വേ​ദി​യു​ടെ തു​ണി​സ​ഞ്ചി യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.