ഭാ​ര്യ​ മ​രി​ച്ച ദി​വ​സം കു​ഴ​ഞ്ഞു വീ​ണ സി​പി​എം മു​ന്‍ ഏ​രി​യാ​ കമ്മ​ിറ്റി അം​ഗം മ​രി​ച്ചു
Wednesday, December 8, 2021 11:22 PM IST
വെ​ള്ള​റ​ട: സ​ഹ​ധ​ര്‍​മി​ണി​യു​ടെ മ​ര​ണ​ദി​ന​ത്തി​ല്‍ കു​ഴ​ഞ്ഞു വീ​ണ സി​പി​എം മു​ന്‍ ഏ​രി​യാ​ ക​മ്മ​ിറ്റി അം​ഗ​മാ​യി​രു​ന്ന പാ​ലി​യോ​ട് കോ​ര​ണം കോ​ട് കു​ന്ന​ത്തു പ​ഴ​മ്പ​റ​ത്ത​ല​വീ​ട്ടി​ല്‍ അ​ഡ്വ. വി ​ബാ​ല​ച​ന്ദ്ര​ന്‍ നാ​യ​ര്‍ (62) അ​ന്ത​രി​ച്ചു. ഡി​സം​ബ​ര്‍ അ​ഞ്ചി​ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ സ​ജി​ത (56) മ​രി​ച്ചി​രു​ന്നു. ഭാ​ര്യ​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങി​നു മു​മ്പ് പ​ക്ഷാ​ഘാ​ത​മു​ണ്ടാ​യി കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ശ്രീ ​ചി​ത്ര​യി​ല്‍ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ ചെ​യ്‌​തെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക​ന്‍: ബാ​ലു. ഭാ​ഷാ ഇ​ന്‍​സ്റ്റി​ട്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. വി. ​കാ​ര്‍​ത്തി​കേ​യ​ന്‍ നാ​യ​ര്‍ ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നാ​ണ്. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച ഒ​ന്പ​തി​ന്.

അ​ഡ്വ. വി ​ബാ​ല​ച​ന്ദ്ര​ന്‍ നാ​യ​ര്‍ കു​ന്ന​ത്തു​കാ​ല്‍ ലോ​ക്ക​ല്‍ ക​മ്മ​റ്റി സെ​ക്ര​ട്ട​റി, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗം, ഗ​വ. പ്ലീ​ഡ​ര്‍ തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ പ്ര​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ആ​നു​കാ​ലി​ക​ങ്ങ​ളി​ല്‍ നി​ര​വ​ധി ക​വി​ത​ക​ള്‍ എ​ഴു​തി​യി​ട്ടു​ണ്ട്. വി​പ്‌​ള​വ ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ചി​ട്ടു​ണ്ട്. പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നാ​ണ്. നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​ക​ളി​ല്‍ അ​ഭി​ഭാ​ഷ​ക​നാ​യി തു​ട​രു​ക​യാ​യി​രു​ന്നു.