സാ​നു ജോ​ർ​ജ് തോ​മ​സ് പ്ര​സി​ഡ​ന്‍റ് അ​നു​പ​മ ജി ​നാ​യ​ർ സെ​ക്ര​ട്ട​റി
Saturday, May 21, 2022 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​പ​ത്ര പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി സാ​നു ജോ​ർ​ജ് തോ​മ​സി​നെ​യും (മ​ല​യാ​ള മ​നോ​ര​മ) സെ​ക്ര​ട്ട​റി​യാ​യി അ​നു​പ​മ ജി. ​നാ​യ​രെ​യും (കൈ​ര​ളി ടി​വി) ട്ര​ഷ​റ​റാ​യി ജി ​പ്ര​മോ​ദി​നെ​യും (ദേ​ശാ​ഭി​മാ​നി) തെ​ര​ഞ്ഞെ​ടു​ത്തു.​മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ: ശ്രീ​ജ ശ്യാം (​മാ​തൃ​ഭൂ​മി ന്യൂ​സ്), കെ. ​താ​ജു​ദീ​ൻ (മാ​ധ്യ​മം, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഒ.​ര​തി (കേ​ര​ള കൗ​മു​ദി), രാ​കേ​ഷ് കെ. ​നാ​യ​ർ (മാ​തൃ​ഭൂ​മി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ). എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി: എ​ബി ടോ​ണി​യോ (ജ​യ്ഹി​ന്ദ്), എ​ൻ.​എ​സ്. ജു​ഗു​നു​കു​മാ​ർ (ന്യൂ ​ഏ​ജ്), കി​ഷോ​ർ ജി ​മോ​ൻ (ജ​നം), മ​ഹേ​ഷ് ബാ​ബു (ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്), സി ​രാ​ജ (ജ​ന്മ​ഭൂ​മി), എം. ​ഷൈ​ജു (മീ​ഡി​യ വ​ൺ), എ​സ്. ശ്രീ​ലാ​ൽ (സി​റാ​ജ്), വി. ​വി​വി​ന (അ​മൃ​ത ടി​വി) .