ന​വീ​ക​രി​ച്ച കൊ​ച്ചു​പാ​ല​ത്തി​ന്‍റെ​യും പു​തി​യ​കാ​വ് റോ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ
Friday, June 24, 2022 1:49 AM IST
കി​ളി​മാ​നൂ​ർ: ന​വീ​ക​രി​ച്ച കൊ​ച്ചു​പാ​ലം,പു​തി​യ​കാ​വ് റോ​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം 6.30ന് ​മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും. ഒ.​എ​സ്.​അം​ബി​ക എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി മു​ഖ്യ അ​തി​ഥി​യാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സു​രേ​ഷ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​പി മു​ര​ളി, പ​ഴ​യ​കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഗി​രി കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.