ചി​റ​യി​ന്‍​കീ​ഴി​ല്‍ 25 പേ​ര്‍​ക്ക് ഭൂ​രേ​ഖ​ക​ള്‍ കൈ​മാ​റി
Sunday, June 26, 2022 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴ് പ​ഞ്ചാ​യ​ത്തി​ല്‍ ഭൂ​ര​ഹി​ത​രാ​യ ഇ​രു​പ​ത്തി​യ​ഞ്ച് പേ​ര്‍​ക്ക് സ്വ​ന്ത​മാ​യി ഭൂ​മി​യെ​ന്ന സ്വ​പ്നം യ​ഥാ​ര്‍​ഥ്യ​മാ​യി. പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്നും അ​മ്പ​ത് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് വാ​ങ്ങി​യ ഭൂ​മി​യു​ടെ ആ​ധാ​രം വി. ​ശ​ശി എം​എ​ല്‍​എ വി​ത​ര​ണം ചെ​യ്തു. ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും ര​ണ്ട് സെ​ന്‍റ് വ​സ്തു​വാ​ണ് ല​ഭി​ച്ച​ത്. അ​തോ​ടൊ​പ്പം ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ന​ട​ന്നു. സു​താ​ര്യ​മാ​യ പ​ദ്ധ​തി ആ​സൂ​ത്ര​ണ​വും നി​ര്‍​വ​ഹ​ണ​വു​മാ​ണ് ചി​റ​യി​ന്‍​കീ​ഴി​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്കും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കു​മു​ള്ള ലാ​പ്ടോ​പ് വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷൈ​ല​ജ ബീ​ഗ​വും ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. സു​ഭാ​ഷും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. ശു​ചി​ത്വ​മി​ഷ​നും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ഹ​രി​ത​ക​ര്‍​മ്മ സേ​ന​യ്ക്ക് വാ​ങ്ങി​യ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​ഫൈ​സി നി​ര്‍​വ​ഹി​ച്ചു. കൂ​ടാ​തെ ശു​ചി​ത്വ കേ​ര​ള മി​ഷ​ന്‍ പ​ദ്ധ​തി​പ്ര​കാ​രം വാ​ങ്ങി​യ 200 ബ​യോ​ക​മ്പോ​സ്റ്റ് ബി​ന്‍ വി​ത​ര​ണ​വും ന​ട​ന്നു. അ​ടു​ത്ത​ഘ​ട്ട​ത്തി​ല്‍ ആ​യി​രം പേ​ര്‍​ക്ക് ബ​യോ ക​മ്പോ​സ്റ്റ് ബി​ന്‍ വി​ത​ര​ണം ചെ​യ്യും.ച​ട​ങ്ങി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. സ​രി​ത, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍, കു​ടും​ബ​ശ്രീ ഹ​രി​ത​ക​ര്‍​മ്മ സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.