ഭാ​ര​ത് നി​ര്‍​മാ​ണ്‍ സേ​വാ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 29, 2022 11:41 PM IST
കി​ളി​മാ​നൂ​ർ: ബ്ലോ​ക്ക് പ​രി​ധി​യി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ത്തി​പ്പി​നു നേ​തൃ​ത്വം ന​ല്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​വാ​നു​മു​ള്ള ബ്ലോ​ക്ക് ത​ല ഓ​ഫീ​സ്, കോ​ൺ​ഫ​റ​ൻ​സ് ഹാ​ള​ട​ക്കം എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഭാ​ര​ത് നി​ർ​മാ​ൺ സേ​വാ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​പി. മു​ര​ളി നി​ർ​വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ ഉ​ണ്ണി​കൃ​ഷ്ണ​ൻ‍ അ​ധ്യ​ക്ഷ​യാ​യി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി. ​തു​ള​സീ​ധ​ര​ൻ, പി. ​പ്ര​സീ​ത, ഡി. ​ദീ​പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജെ. ​സ​ജി​കു​മാ​ർ, എ. ​നി​ഹാ​സ്, എ​സ്.​ആ​ർ. അ​ഫ്സ​ൽ, ബ​ൻ​ഷാ ബ​ഷീ​ർ, എ. ​ഷീ​ല, എ​ൻ. സ​ര​ള​മ്മ, ഐ​ഷാ റ​ഷീ​ദ്, കു​മാ​രി ശോ​ഭ, ആ​ർ. ക​വി​ത, ജെ. ​ജി​ഹാ​ദ്, ബി​ഡി​ഒ കെ.​പി. ശ്രീ​ജാ​റാ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.