സാം​സ്കാ​രി​ക നി​ല​യ​വും ജിം​നേ​ഷ്യ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, August 6, 2022 11:23 PM IST
ക​ല്ല​റ: ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ തെ​ങ്ങും​കോ​ട് നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലെ സാം​സ്കാ​രി​ക നി​ല​യ​വും ജിം​നേ​ഷ്യ​വും ഡി.​കെ.​മു​ര​ളി എം.​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ജിം​നേ​ഷ്യ​ത്തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള തു​ക യു​വ​ജ​ന ക്ഷേ​മ ഫ​ണ്ടി​ൽ നി​ന്നു​മാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ജെ.​ലി​സി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജിം​ഷാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി.​എ​സ്. ആ​തി​ര, തെ​ങ്ങും​കോ​ട് വാ​ർ​ഡ് മെ​മ്പ​ർ ശ്രീ​ക​ല, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.