ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ടു
Sunday, August 14, 2022 11:26 PM IST
വെ​ള്ള​റ​ട: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ള​റ​ട വി​പി​എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വെ​ള്ള​റ​ട ചി​റ​ത്ത​റ​യ്ക്ക​ല്‍ അ​ങ്ക​ണ​വാ​ടി​യി​ല്‍ ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ടു.
വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ജി. മം​ഗ​ള്‍​ദാ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
പ്രി​ന്‍​സി​പ്പ​ൽ അ​പ​ര്‍​ണ കെ. ​ശി​വ​ന്‍, ആ​ശ, ആ​ര്യ, രാ​ജേ​ഷ്, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക സ​ല​ജ, ഹെ​ൽപ​ർ റാ​ണി, എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.