സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം നടത്തി
Monday, August 15, 2022 12:01 AM IST
നെ​ടു​മ​ങ്ങാ​ട് : കോ​ൺ​ഗ്ര​സ് ആ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മു​ൻ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​നാ​ട് ബാ​ങ്ക് ജം​ഗ്ഷ​ൻ മു​ത​ൽ ആ​നാ​ട് ജം​ഗ്ഷ​ൻ വ​രെ 75 കൊ​ടി​മ​ര​ങ്ങ​ളി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. കോ​ൺ​ഗ്ര​സ് ആ​നാ​ട്, മൂ​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പു​ത്ത​ൻ​പാ​ലം ഷ​ഹീ​ദ് വേ​ട്ട​മ്പ​ള്ളി സ​ന​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മു​ൻ ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ. അ​ജ​യ​കു​മാ​ർ, കെ. ​ശേ​ഖ​ര​ൻ, നേ​ട്ട​റ​ക്കോ​ണം ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഹു​മ​യൂ​ൺ ക​ബീ​ർ, ആ​ർ.​ജെ. മ​ഞ്ജു തു​ട​ങ്ങി​യ 75 വ്യ​ക്തി​ക​ൾ ചേ​ർ​ന്ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.