കുന്ന​ത്തു​കാ​ല്‍ ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ സ്കൂളിൽ
Wednesday, August 17, 2022 12:04 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സെ​ന്‍​ട്ര​ല്‍ സ്കൂ​ളി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. പു​ഷ്പ​വ​ല്ലി ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി. സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ​ദി​ന സ​മ്മേ​ള​ന​ത്തി​ല്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ എ. ​ധ​ന്യ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം ന​ല്‍​കി. ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ദേ​ശീ​യാ​വ​ബോ​ധം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി ദേ​ശ​ഭ​ക്തി​ഗാ​നം, ല​ഘു നാ​ട​കം, സം​ഘ​നൃ​ത്തം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​ര്‍​ച്ച് പാ​സ്റ്റ്, ബാ​ന്‍റ് ഡി​സ്പ്ലേ, ഫ്ലാ​ഗ് സ​ല്യൂ​ട്ട് എ​ന്നി​വ​യും ന​ട​ത്തി.