പെ​രു​ങ്ക​ട​വി​ള കോ​ണ്‍​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം
Thursday, August 18, 2022 12:03 AM IST
വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ 75-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക സ​ദ​സും അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ര്‍. വ​ത്സ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ​തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ങ്കോ​ട് രാ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. മ​ഞ്ച​വി​ളാ​കം ജ​യ​ന്‍, ബി. ​നി​ര്‍​മ​ല, ക​വി സു​മേ​ഷ് കൃ​ഷ്ണ​ന്‍, അ​മ്പ​ല​ത്ത​റ​യി​ല്‍ ഗോ​പ​കു​മാ​ര്‍, എ. ​അ​ജ​യ​കു​മാ​ര്‍, ഇ​ട​വ​ഴി​ക്ക​ര ജ​യ​ൻ, ധ​ന്യ പി.​നാ​യ​ര്‍, അ​ശോ​ക് കു​മാ​ര്‍, ല​ക്ഷ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നെ​ടു​മ​ങ്ങാ​ട്: തോ​ട്ടു​മു​ക്ക് പൊ​തു​ജ​ന ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി 75-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം പ്ര​ഫ. ഉ​ത്ത​രം​കോ​ട് ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​രം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് പി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മോ​ഹ​ന​കു​മാ​ർ, കൗ​ൺ​സി​ല​ർ എ​സ്. ശ്യാ​മ​ള, സ​ത്യ​ശീ​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.