പാ​റ​യ്ക്ക​ൽ ഗ​വ. യു​പി​എ​സി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം
Friday, August 19, 2022 12:06 AM IST
വെ​മ്പാ​യം: പാ​റ​യ്ക്ക​ൽ ഗ​വ. യു​പി​എ​സി​ലെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​തി​ര​കു​ളം ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മ​ല​യാ​ളി ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ, പ്ര​ശ​സ്ത സി​നി​മാ​താ​ര​വും സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ അ​ശ്വ​ത് ലാ​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. പ​ഞ്ചാ​യ​ത്തം​ഗം എ​സ്. സു​ധീ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ച​ട​ങ്ങി​ൽ അ​ക്കാ​ദ​മി​ക മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​ശ​നം, "ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്', ടാ​ല​ന്‍റ് ലാ​ബ് പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് കു​മാ​ർ, പ്ര​ഥ​മാ​ധ്യാ​പി​ക പി.​വി. മ​ഞ്ജു, എ​സ്എം​സി ചെ​യ​ർ​മാ​ൻ വി. ​ശി​വ​പ്ര​സാ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജി​ത് സിം​ഗ്, ജ​യ​ച​ന്ദ്ര​ൻ സി ​എ​ൻ , ഡോ. ​ശ്രീ​ലാ റാ​ണി, അ​മീ​ർ ഖാ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.