സി​പി​എം പ്ര​ക്ഷോ​ഭ​ത്തി​നു തു​ട​ക്ക​മാ​യി
Thursday, July 18, 2019 12:33 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ അ​ഴി​മ​തി​ന​ട​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തി​നു തു​ട​ക്ക​മാ​യി. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ച​യ​ത്ത് ഓ​ഫീ​സി​ലേ​യ്ക്കു ബ​ഹു​ജ​ന മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു.​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലാ​രം​ഭി​ച്ച ധ​ര്‍​ണ സി​പിഎം ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ര്‍. ജ​യേ​ദേ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മൂ​ഴി രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ഡി. ​കെ. മു​ര​ളി എം ​എ​ല്‍ എ,​കെ. രാ​ജേ​ന്ദ്ര​ന്‍,പി. ​ഹ​രി​കേ​ശ​ന്‍ നാ​യ​ർ ,മ​ന്നൂ​ര്‍​ക്കോ​ണം രാ​ജേ​ന്ദ്ര​ൻ ,ടി. ​പ​ദ്മ​കു​മാ​ർ ,എം. ​ഗി​രീ​ഷ്കു​മാ​ർ ,ജെ. ​യ​ഹി​യ,ഷൈ​ജു​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .