എ​ൽ​എ​ൻ​സി​പി​ഇ​യി​ൽ അ​ന്താ​രാ​ഷ്ട്ര ശി​ൽ​പ്പ​ശാ​ല
Monday, July 22, 2019 12:48 AM IST
ശ്രീ​കാ​ര്യം : കാ​ര്യ​വ​ട്ടം സാ​യി എ​ൽ​എ​ൻ​സി​പി​ഇ​യി​ൽ ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ന്യൂ​ഡ​ൽ​ഹി​യും, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന സ്പോ​ർ​ട്സ് സ​യ​ൻ​സ്, മാ​നേ​ജ്മെ​ന്‍റ് ആ​ൻ‌​ഡ് യോ​ഗ ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര ശി​ൽ​പ്പ​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി. കാ​യി​ക, യു​വ​ജ​ന​കാ​ര്യ ആ​സൂ​ത്ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ.​എ. ജ​യ​തി​ല​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ഇ​എ​ഫ്ഐ പ്ര​സി​ഡ​ന്‍റ് ഡോ.​എ.​കെ. ഉ​പ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​ബീ​നാ​മോ​ൾ ,കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ജ​യ​രാ​ജ​ൻ ഡേ​വി​ഡ്, പി​ഇ​എ​ഫ്ഐ സെ​ക്ര​ട്ട​റി ഡോ. ​പീ​യൂ​ഷ് ജെ​യി​ൻ, ട്രോ​യ് യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ. പി.​ചെ​ല്ല​ദു​രൈ, എ​ൽ​എ​ൻ​സി​പി​ഇ പ്രി​ൻ​സി​പ്പ​ലും ഡ​യ​റ​ക്ട​റു​മാ​യ ഡോ.​ജി. കി​ഷോ​ർ, ലോ​ണാ​വാ​ല യോ​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഡോ. ​മ​ൻ​മ​ത്ത് എം. ​ഗ​രോ​ട്ടെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.