ആ​ക്സി​ഡ​ന്‍റ് പ്രി​വ​ന്‍റ​സ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു
Tuesday, August 20, 2019 12:34 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ഡി​എം വി. ​ആ​ർ. വി​നോ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ആ​ക്സി​ഡ​ന്‍റ്സ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു.
വി​ഐ​പി​ക​ളു​ടെ സ​ന്ദ​ർ​ശ​ന സ​മ​യ​ത്ത് മൈ​ക്ക് പെ​ർ​മി​ഷ​ന് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പ​ക്ട​റേ​റ്റി​ന്‍റെ സു​ര​ക്ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. റോ​ഡി​നു കു​റു​കെ ആ​ർ​ച്ചു​ക​ൾ നി​ർ​മി​ക്കാ​നും ഇ​നി​മു​ത​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പ​ക്ട​റേ​റ്റി​ന്‍റെ അ​നു​മ​തി നേ​ട​ണം. വൈ​ദ്യു​തി,റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. കെ​എ​സ്ഇ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ കെ.​എ​സ്. ഡാ​ൺ, ഡെ​പ്യൂ​ട്ടി ചീ​ഫ് ഇ​ല​ക്ട്രീ​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ൻ അ​നി​ൽ​കു​മാ​ർ, ജി​ല്ലാ ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ്കു​മാ​ർ, മോ​ട്ടോ​ർ​വെ​ഹി​ക്കി​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.