ജി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ സ്മൃ​തി വാ​ർ​ഷി​ക​ം
Thursday, August 22, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​രാ​ണി​മു​ട്ടം തു​ഞ്ച​ൻ സ്മാ​ര​ക സ​മി​തി സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ജി. ​ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ മൂ​ന്നാ​മ​ത് സ്മൃ​തി വാ​ർ​ഷി​ക​ദി​നം ഇ​ന്നും നാ​ളെ​യും ന​ട​ത്തും. കാ​വ്യ​പൂ​ജ, സാം​സ്കാ​രി​ക സ​മ്മേ​ള​നം, അ​നു​സ്മ​ര​ണ സ​മ്മേ​ള​നം, ജി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ സ്മൃ​തി പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം, രാ​ഷ്ട്രീ​യ സ​മ്മേ​ള​നം എ​ന്നി​വ ന​ട​ത്തും.
ഇ​ന്ന് രാ​വി​ലെ 10ന് ​അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന യോ​ഗ​ത്തി​ൽ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. നാ​ളെ രാ​വി​ലെ 10ന് ​ജി. ഗോ​പി​നാ​ഥ​ൻ നാ​യ​ർ സ്മൃ​തി പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ​യ്ക്ക് സ​മ​ർ​പ്പി​ക്കും. പ്ര​ഫ. ടി.​ജെ. ച​ന്ദ്ര​ചൂ​ഡ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ, മ​ല​യി​ൻ​കീ​ഴ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, രാ​ജീ​വ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​ഞ്ചു വെ​ള്ളാ​യ​ണി, കാ​ട്ടൂ​ർ നാ​രാ​യ​ണ​പി​ള്ള, പി. ​മോ​ഹ​ന​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ, ആ​റ്റു​കാ​ൽ ജി. ​കു​മാ​ര​സ്വാ​മി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും. ഡോ. ​ടി.​ജി. രാ​മ​ച​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സു​ധ ഹ​രി​കു​മാ​ർ പ്ര​സം​ഗി​ച്ചു.