‌പ്ര​ഭാ​ഷ​ണം 25 ന്
Friday, August 23, 2019 12:14 AM IST
തി​രു​വ​ന​ന്ത​പു​രം : ത​ത്വ​ചി​ന്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ. ​ര​വി സ​ഖ​റി​യാ​സി​ന്‍റെ പ്ര​ഭാ​ഷ​ണം 25 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത്. കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ ണ് ​പ്ര​ഭാ​ഷ​ണം. മു​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ജെ​യിം​സ് വ​ർ​ഗീ​സ് ചെ​യ​ർ​മാ​നും ഐ​എ​സ്ആ​ർ​ഒ മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​കോ​ശി എം. ​ജോ​ർ​ജ് ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യു​ള്ള സം​ഘാ​ട​ക സ​മി​തി​യാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ആ​ർ​ച്ച് ബി​ഷ​പ് ഡോ.​എം.​സൂ​സ​പാ​ക്യം, ബി​ഷ​പ് ധ​ർ​മ​രാ​ജ് റ​സാ​ലം, സാ​ൽ​വേ​ഷ​ൻ ആ​ർ​മി സം​സ്ഥാ​നാ​ധി​പ​ൻ കേ​ണ​ൽ നി​ഹാ​ൽ ഹെ​റ്റി​യ​റാ​ച്ചി, പാ​സ്റ്റ​ർ സു​രേ​ഷ് ചെ​റി​യാ​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്. മു​ൻ​കൂ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9791987449, 8129277773