ക​വ​ടി​യാ​ര്‍ പാ​ര്‍​ക്കി​ന്‍റെ ന​വീ​ക​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​നാ​യ​ത് ന​ഗ​ര​സ​ഭ​യു​ടെ നേ​ട്ടം: മേ​യ​ര്‍
Tuesday, September 10, 2019 12:22 AM IST
പേ​രൂ​ര്‍​ക്ക​ട: ക​വ​ടി​യാ​റി​ലെ സ്വാ​മി വി​വേ​കാ​ന​ന്ദ പാ​ര്‍​ക്കി​ന്‍റ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​നാ​യ​ത് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ നേ​ട്ട​മാ​ണെ​ന്നു മേ​യ​ര്‍ വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു. 50 ല​ക്ഷ​ത്തി​ലേ​റെ രൂ​പ വി​നി​യോ​ഗി​ച്ച് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ പാ​ര്‍​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ര്‍. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ മി​ക്ക പാ​ര്‍​ക്കു​ക​ളും വി​ക​സ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.
ഡ​പ്യൂ​ട്ടി​മേ​യ​ര്‍ രാ​ഖി ര​വി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പു​ഷ്പ​ല​ത, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പാ​ള​യം രാ​ജ​ന്‍, കെ. ​മു​ര​ളീ​ധ​ര​ന്‍, എം.​ആ​ര്‍. ഗോ​പ​ന്‍, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ശ്രീ​കു​മാ​ര്‍, പേ​ട്ട അ​നി​ല്‍​കു​മാ​ര്‍, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ദീ​പ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. പാ​ര്‍​ക്കി​നു​ള്ളി​ലെ മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗ് പ്ര​ദ​ര്‍​ശ​നം പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​ണ്. സു​ര​ക്ഷി​ത​മാ​യ ചു​റ്റു​മ​തി​ല്‍ തീ​ര്‍​ത്താ​ണ് പാ​ര്‍​ക്കി​ന്‍റെ ന​വീ​ക​ര​ണം. വി​വേ​കാ​ന​ന്ദ പ്ര​തി​മ​യു​ടെ ന​വീ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഇ​ന്‍റ​ര്‍​ലോ​ക്കിം​ഗ്, പു​ല്‍​ത്ത​കി​ടി നി​ര്‍​മാ​ണം, പൂ​ന്തോ​ട്ടം, പാ​ര്‍​ക്കി​നു​ള്ളി​ല്‍ ലൈ​റ്റു​ക​ള്‍, സി​സി​ടി​വി കാ​മ​റ​ക​ള്‍, എ​ഫ്എം റേ​ഡി​യോ, ന​ട​പ്പാ​ത​ക​ള്‍, ഓ​പ്പ​ണ്‍ സ്റ്റേ​ജ് തു​ട​ങ്ങി​യ​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​തോ​ടെ പാ​ര്‍​ക്കി​ല്‍ ഗാ​ര്‍​ഡി​നെ നി​യ​മി​ച്ചി​ട്ടു​ണ്ട്. പാ​ര്‍​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷി​ത​ത്ത്വ​വും പാ​ര്‍​ക്കി​ന്‍റെ മ​നോ​ഹാ​രി​ത നി​ല​നി​ര്‍​ത്ത​ലു​മാ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നു ക​വ​ടി​യാ​ര്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.