ഭ​ക്ഷ്യ​മേ​ള​യ്ക്കു തു​ട​ക്ക​മാ​യി
Sunday, September 15, 2019 1:07 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യും കു​ടും​ബ​ശ്രീ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ മി​ഷ​നും സം​യു​ക്ത​മാ​യി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ എ​ല്ലാ സം​രം​ഭ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന ഭ​ക്ഷ്യ​മേ​ള​യ്ക്കു തു​ട​ക്ക​മാ​യി.ന​ഗ​ര​സ​ഭാ​ങ്ക​ണ​ത്തി​ലെ കു​ടും​ബ​ശ്രീ ഭ​ക്ഷ്യ​മേ​ള "നാ​ട്ടു​രു​ചി'​ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മി​ഷ​ൻ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ കെ.​ആ​ർ. ഷൈ​ജു, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ. ​റീ​ജ, കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​ആ​ർ. ഗാ​യ​ത്രീ​ദേ​വി, ഷീ​ജ, എം.​എ​സ്. മ​ഞ്ചു, റെ​ജി, കെ.​എ​സ്. സ​ന്തോ​ഷ്കു​മാ​ർ, ശ്യാ​മ​ള​യ​മ്മ, ഒ.​എ​സ്. മി​നി, എ​ൻ​യു​എ​ൽ​എം പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.