ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് 21 മുതൽ
Sunday, September 15, 2019 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി ന​ട​ത്തു​ന്ന തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ത​ല റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് 21 ന് ​ആ​രം​ഭി​ക്കും. 21നും 22നും നാ​ലാ​ഞ്ചി​റ ന​വ​ജീ​വ​ൻ ബ​ഥ​നി വി​ദ്യാ​ല​യ​ത്തി​ൽ ആ​ർ​ട്ടി​സ്റ്റി​ക് സ്കേ​റ്റിം​ഗ് ഇ​ൻ​ലൈ​ൻ ഫ്രീ​സ്റ്റൈ​ൽ സ്കേ​റ്റിം​ഗ്, സ്കേ​റ്റിം​ഗ് ബോ​ർ​ഡ് മു​ത​ലാ​യ മ​ത്സ​ര​യി​ന​ങ്ങ​ലും അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന സ്പീ​ഡ് സ്കേ​റ്റിം​ഗ് വി​നോ​ദ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ 17ന് ​രാ​ത്രി 11.55 മു​ൻ​പാ​യി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

അ​ഞ്ചു​വ​യ​സി​നു മു​ക​ളി​ലു​ള്ള പ്രാ​യ​ക്കാ​ർ​ക്കു​ള്ള സ്പീ​ഡ് സ്കേ​റ്റിം​ഗ്, റോ​ള​ർ ഹോ​ക്കി എ​ന്നീ മ​ത്സ​ര​ങ്ങ​ൾ 26 മു​ത​ൽ 29 വ​രെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡിം​യം ബാ​സ്ക്ക​റ്റ് ബോ​ൾ കോ​ട്ടി​ൽ ന​ട​ത്തും.

ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത് 22 ന് ​രാ​ത്രി 11.55 വ​രെ. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്റ്യ​ൻ പ്രേം (​ഫോ​ണ്‍ 9447131264), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ (9846048635) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന് http://tdrsc2019.keralaskate.in