നി​ര​വ​ധി വാ​റ​ണ്ട് കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
Wednesday, September 18, 2019 12:55 AM IST
നേ​മം: നി​ര​വ​ധി വാ​റ​ണ്ട് കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ നേ​മം പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ.
നേ​മം വെ​ള്ളാ​യ​ണി വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ അ​ർ​ഷാ​ദ്, നേ​മം സ​ത്യ​ൻ ന​ഗ​ർ കു​ള​ത്തി​ൽ​ക​ര പു​ത്ത​ൽ വീ​ട്ടി​ൽ സ​തി, നേ​മം വി​ല്ലേ​ജി​ൽ സ​ത്യ​ൻ ന​ഗ​ർ മു​ള​വൂ​ർ​ക്കു​ന്ന് വീ​ട്ടി​ൽ ഷൈ​ജു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​ർ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന വാ​റ​ണ്ട് പ്ര​തി​ക​ൾ​ക്കാ​യി ഊ​ർ​ജി​ത​മാ​യി തെ​ര​ച്ചി​ൽ ന​ട​ന്നു​വ​രു​ന്ന​താ​ണ്.
ഫോ​ർ​ട്ട് എ​സി​പി പ്ര​താ​പ​ൻ നാ​യ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം നേ​മം സി​ഐ ബൈ​ജു എ​ൽ.​എ​സ്. നാ​യ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്. സ​നോ​ജ്, വി.​എ​സ്. സു​ധീ​ഷ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ ബി​മ​ൽ മി​ത്ര, ഗി​രി, ബി​ജു, ഹ​രീ​ഷ് കു​മാ​ർ, രാ​കേ​ഷ് റോ​ഷ​ൻ എ​ന്നി​വ​ര​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.