ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ നാളെ
Friday, September 20, 2019 1:09 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ൾ കേ​ര​ള ബാ​ർ ഹോ​ട്ട​ൽ​സ് ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ്സ് എം​പ്ലോ​യീ​സ് അ​സോ. ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ നാളെ ​രാ​വി​ലെ പ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം സ്റ്റാ​ച്യൂ ചി​റ​ക്കു​ളം റോ​ഡി​ലു​ള്ള സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ക്കും.ക​ണ്‍​വ​ൻ​ഷ​ൻ സി​ഐ​ടി​യു സം​സ്ഥാ​ന​സെ​ക്ര​ട്ട​റി വി.​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ജ​യ​ൻ ബാ​ബു, സി​ഐ​ടി​യു സം​സ്ഥാ​ന സെ​ന്‍റ​ർ അം​ഗം കെ.​എ​സ്.​സു​നി​ൽ​കു​മാ​ർ, എ​സ്. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.