ആ​നൂ​കൂല്യ​ത്തി​ന് കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണം:​യു​ടി​യു​സി
Sunday, October 13, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട ആ​നൂ​കു​ല്യ​ത്തി​ന് കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ഖി​ല കേ​ര​ള ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (യു​ടി​യു​സി) തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ന​ന്ദി​യോ​ട് ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കു​മാ​ര​പു​രം ഗോ​പ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.