ക​ര​മ​ന -ക​ളി​യി​ക്കാ​വി​ള പാ​ത​യി​ൽ വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു
Sunday, October 13, 2019 12:22 AM IST
പാ​റ​ശാ​ല : ക​ര​മ​ന - ക​ളി​യി​ക്കാ​വി​ള പാ​ത​യി​ലെ കു​ഴി​ക​ൾ മൂ​ലം യാ​ത്ര ദു​സ​ഹ​മാ​യ​തി​നെ തു​ട​ർ​ന്ന് പാ​റ​ശാ​ല​യി​ൽ നാ​ട്ടു​കാ​ർ റോ​ഡി​ൽ വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു.​കു​ഴി​യി​ൽ വീ​ണു നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കാ​ത്ത​തി​നാ​ലാ​ണ് വാ​ഴ ന​ട്ട​ത്.​

പാ​റ​ശാ​ല മു​ത​ൽ ഉ​ദി​യ​ൻ​കു​ള​ങ്ങ​ര ഭാ​ഗം വ​രെ​യു​ള്ള റോ​ഡു​ക​ളി​ലും പാ​റ​ശാ​ല​യി​ൽ നി​ന്നും വെ​ള്ള​റ​ട ഭാ​ഗ​ത്തേ​ക്കു​മു​ള്ള റോ​ഡി​ൽ പ​ഞ്ചാ​യ​ത്താ​ഫീ​സി​നു മു​ന്നി​ലു​മാ​ണ് ദു​സ​ഹ​മാ​യ കു​ഴി​ക​ളു​ള്ള​ത്.