ആ​റ്റി​ങ്ങ​ൽ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Tuesday, October 15, 2019 12:41 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം.​ആ​റ്റി​ങ്ങ​ൽ ടൗ​ൺ യു​പി​എ​സ് ആ​ൻ​ഡ് ഡ​യ​റ്റ് ആ​റ്റി​ങ്ങ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തു​ന്ന ശാ​സ്ത്രോ​ത്സ​വം 17ന് ​സ​മാ​പി​ക്കും.​ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര, സാ​മൂ​ഹ്യ ശാ​സ്ത്ര, പ്ര​വൃ​ത്തി പ​രി​ച​യ - ഐ ​ടി മേ​ള​ക​ളി​ലാ​യി 2000 ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. സ​മാ​പ​ന സ​മ്മേ​ള​ന​ം 17ന് ​ന​ട​ത്തും.