സ്കൂ​ളി​ലേ​ക്ക് സു​ര​ക്ഷി​ത പാ​ത: പ​ട്ടം സെ​ന്‍റ്മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് ന​ട​ത്തി
Wednesday, October 23, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ലി​ലെ നാ​റ്റ്പാ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ലേ​ക്ക് ഒ​രു സു​ര​ക്ഷി​ത പാ​ത​യൊ​രു​ക്കി പ​ട്ടം സെ​ന്‍റ്മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റ​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് ന​ട​ത്തി.​
വി​ദ്യാ​ർ​ഥി​ക​ളി​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ക​യാ​ണ് പ​ദ്ധ​തിയു​ടെ ല​ക്ഷ്യ​മെന്ന് ​പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​സി.​സി. ജോ​ൺ . വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന പ​രി​പാ​ടി തു​ട​രു​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ പറഞ്ഞു.
വൈ​സ് പ്രി​ൻ​സി പ്പ​ൽ എ​ബി ഏ​ബ്ര ഹാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി.​സി. ജോ​ൺ ശി​ൽ​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സു​ൾ​ഫി​ക്ക​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ​പ്ര​സി​ഡ​ന്‍റ് ഷാ​ജി മോ​ൻ ,നാ​റ്റ്പാ​ക്ക് എ​ഓ ഷാ​ജി , അ​ജീ​ഷ് കു​മാ​ർ എ​ന്നി വ​ർ പ്ര​സം​ഗി​ച്ചു.