സ്കൂ​ൾ കെ​ട്ടി​ട ​ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, November 16, 2019 12:42 AM IST
ആ​റ്റി​ങ്ങ​ൽ: ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബി. ​സ​ത്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. എ​സ് .രേ​ഖ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. രാ​ജു, പൊ​തു​മ​രാ​മ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ. ​റു​ഖൈ​ന​ത്ത്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​വ​ന​വ​ഞ്ചേ​രി രാ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
​ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ർ എം ​എ​സ് എ ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 65 ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മ ിച്ചി​രി​ക്കു​ന്ന​ത്.