എം.​എ. മ​സൂ​ദി​നെ അ​നു​സ്മ​രി​ച്ചു
Sunday, November 17, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: എം.​എ. മ​സൂ​ദ​ൻ അ​നു​സ്മ​ര​ണ യോ​ഗം തോ​ട്ടം എ​സ്.​എ​ൻ. ലൈ​ബ്ര​റി ഹാ​ളി​ൽ ചേ​ർ​ന്നു. ഡോ. ​വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു​വി​ന്‍റെ അ​നു​സ്മ​ര​ണ ഗാ​ന​ത്തോ​ടു കൂ​ടി ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി വ​ള്ള​ക്ക​ട​വ് ആ​ബ്ദി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​എം. ഹ​സ​ൻ, സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ, മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബീ​മാ​പ​ള്ളി റ​ഷീ​ദ്, കൃ​പ വൈ​സ് പ്ര​സി​ഡ​ന്‍റ് തൈ​ക്കാ​ട് കൃ​ഷ്ണ​ൻ​കു​ട്ടി ത​ന്പി, പ്രേം​ന​സീ​ർ സു​ഹൃ​ദ് സ​മി​തി സെ​ക്ര​ട്ട​റി തെ​ക്ക​ൻ​സ്റ്റാ​ർ ബാ​ദു​ഷ, ഡി​എം​കെ മു​ൻ കേ​ര​ള പ്ര​സി​ഡ​ന്‍റ് കു​മാ​രി എ​സ്. നാ​യ​ർ, പ്ര​വാ​സി ലീ​ഗ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബ​ഷീ​ർ​ബാ​ബു, പ്ര​വാ​സി ക​വി വെ​ണ്‍​കു​ളം മ​ണി, ഇ​ല​ക്ട്രോ പാ​ല​സ് റ​ഷീ​ദ്, എ​സ്.​കെ. ബാ​ബു സ​രോ​ജ​സ​ദ​നം, അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം മു​ൻ ട്ര​ഷ​റ​ർ എ. ​ഫി​റോ​സ്ഖാ​ൻ, രാ​ഷ്ട്രീ​യ സ​മ​ത പാ​ർ​ട്ടി വ​നി​താ പ്ര​സി​ഡ​ന്‍റ് സ​ജി​ത വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.