കെ​എ​സ്ടി​എ നെ​ടു​മ​ങ്ങാ​ട് ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം : എ​ൽ. അ​നി​ൽ​കു​മാ​ർ പ്ര​സി​ഡ​ന്‍റ്
Tuesday, November 19, 2019 12:19 AM IST
നെ​ടു​മ​ങ്ങാ​ട് : കെ​എ​സ്ടി​എ നെ​ടു​മ​ങ്ങാ​ട് ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം നെ​ടു​മ​ങ്ങാ​ട് ടൗ​ൺ യു​പി​എ​സി​ൽ കെ​എ​സ്ടി എ ​സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ. ​ന​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​എ​ൽ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സ​ജ​യ​കു​മാ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബി. ​ബി​ജു, എ​സ്. എ​ൽ. ശ​ശി​ക​ല, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഡി. ​എ​ൽ. ജ​യ​രാ​ജ്, കെ. ​സ​ന​ൽ​കു​മാ​ർ, കെ. ​എ​ൽ. പ്ര​കാ​ശ്, കെ. ​ശ്രീ​കു​മാ​ർ, വി. ​പി. സു​ബ്ര​ഹ്മ​ണ്യ​ൻ, ജി. ​എ​സ് ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ജി.​എ​ൽ. അ​നി​ൽ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ് ) എ​സ്. സ​ജ​യ​കു​മാ​ർ (സെ​ക്ര​ട്ട​റി ) വി. ​പി .സു​ബ്ര​ഹ്മ​ണ്യ​ൻ (ട്ര​ഷ​റ​ർ )

സ​പ്താ​ഹ യ​ജ്ഞ​ത്തി​ന്
തു​ട​ക്ക​മാ​യി

ആ​റ്റി​ങ്ങ​ൽ: കീ​ഴാ​റ്റി​ങ്ങ​ൽ ശ്രീ ​മു​ള്ളി​യ​ൻ​കാ​വ് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ പ​ത്തൊ​മ്പ​താ​മ​ത് ശ്രീ​മ​ദ് ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞ​ത്തി​ന് തു​ട​ക്ക​മാ​യി.
യ​ജ്ഞാ​ചാ​ര്യ​ൻ രാ​ധാ​കൃ​ഷ്ണ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് യ​ജ്ഞം ന​ട​ക്കു​ന്ന​ത്. എ​ഴു​ത്തു​കാ​ര​ൻ എം. ​ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു