ഭി​ന്ന​ശേ​ഷി ക​ലാ​കാ​യി​ക മേ​ള ന​ട​ത്തി
Tuesday, November 19, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക​ലാ​കാ​യി​ക മേ​ള "ഉ​ല്ലാ​സ​പ​റ​വ​ക​ള്‍'​ഡി.​കെ. മു​ര​ളി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ മാ​ന​സി​ക​ശാ​രീ​രി​ക ഉ​ല്ലാ​സം ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​പാ​ടി​യി​ല്‍ വി​വി​ധ മ​ത്സ​ര​യി​ന​ങ്ങ​ളി​ലാ​യി 52 പേ​ര്‍ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ക​ലാ​കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.
പ​ന​വൂ​ര്‍ പി​എ​ച്ച്എം​കെ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി കി​ഷോ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. മി​നി, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍, ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.