പ​ച്ച​ത്തു​ര​ ുത്ത് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, December 14, 2019 12:29 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഹ​രി​ത കേ​ര​ള​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ച്ച​ത്തു​രു​ത്തി​ന്‍റെ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം വാ​മ​ന​പു​രം എ​ഫ്എ​ച്ച്സി അ​ങ്ക​ണ​ത്തി​ൽ ഡി.​കെ. മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്. കു​റു​പ്പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി .ച​ന്ദ്ര​ൻ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു, ഹ​രി​ത മി​ഷ​ൻ ജി​ല്ലാ കോ -​ഓ​ർ​ഡി​നേ​റ്റ​ർ ഹു​മ​യൂ​ൺ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വൈ.​വി. ശോ​ഭ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു അ​രു​ൺ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഷീ​ല​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​എ​സ്. ഷാ​ജി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ബി​നു എ​സ്. നാ​യ​ർ, ബീ​നാ​രാ​ജേ​ന്ദ്ര​ൻ, എം.​അ​ഷ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.