എ​ക്സ​ൽ ​ന​ന്മ പു​ര​സ്കാ​രം പ്ര​ഫ. വ​ട്ട​പ്പ​റ​മ്പി​ൽ ഗോ​പി​നാ​ഥ​പി​ള്ള​യ്ക്ക് ന​ൽ​കി
Sunday, December 15, 2019 12:35 AM IST
പോ​ത്ത​ൻ​കോ​ട്: എ​ക്സ​ൽ ന​ന്മ ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ പു​ര​സ്കാ​രം പ്ര​ഫ. വ​ട്ട​പ്പ​റ​മ്പി​ൽ ഗോ​പി​നാ​ഥ​പി​ള്ള​യ്ക്ക് ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ ന​ൽ​കി ആ​ദ​രി​ച്ചു.
പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​യോ​ഗ​ത്തി​ൽ ക​വി വി.​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ർ​ഗി വി​ജ​യ​കു​മാ​ർ, സി​നി​മാ ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ബി. ​ജ​യ​കു​മാ​ർ, വ​ട്ട​പ്പ​റ​മ്പി​ൽ പീ​താം​ബ​ര​ൻ, ജ​യ​ൻ പോ​ത്ത​ൻ​കോ​ട്, വി​ഭു പി​ര​പ്പ​ൻ​കോ​ട്, ശ​ശി​കു​മാ​ർ സി​ത്താ​ര, പി. ​സ​ത്യ​ബാ​ല​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​ബാ​ല​മു​ര​ളി, എ​സ്.​വി. സ​ജി​ത്, മ​ണ്ണ​റ പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി​ദ്ധി​ഖ് സു​ബൈ​റി​ന്‍റെ അ​ഴി​യാ മ​ഷി എ​ന്ന ക​വി​താ സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു.